ISlahi Center - Near Aniyal Bridge , Edavanakad
വിശുദ്ധ ഖുർആൻ പഠനത്തിനായുള്ള ഐ . എസ്. എം. എടവനക്കാട് യൂണിറ്റ് പ്രവർത്തനങ്ങൾ:
1.വെളിച്ചം ഖുർആൻ അന്താരാഷ്ട്ര പഠന പദ്ധതി (നാലാംഘട്ടം പുരോഗമിക്കുന്നു)
എടവനക്കാടുനിന്നുമാത്രം മുന്നൂറിൽ അധികം വിദ്യാർത്ഥികൾ ഇതിൽ പങ്കെടുത്തുവരുന്നു.
സൗജന്യ ഖുർആൻ പഠന പദ്ധതി : QLS
1. ഖുർആൻ ലേർണിംഗ് സ്കൂൾ - അണിയൽ,എല്ലാ ശനിയാഴ്ചയും രാവിലെ 7 :00 മണിക്ക്
2.ഖുർആൻ ലേർണിംഗ് സ്കൂൾ - ഇല്ലത്തുവഴി, എല്ലാ ശനിയാഴ്ചയും വൈകീട്ട് 5 :00 മണിക്ക്
തൊഴിൽ അന്വേഷകർക്കും വിദ്യാർത്‌ഥികൾക്കുമായി:
പീസ് (Programme on Education And Career Enhancement )
ഇതിൻറെ കീഴിൽ കരിയർ ഗൈഡൻസ് , കൗൺസിലിംഗ് ക്ളാസുകൾ, പി എസ് സി പരിശീലന ക്ളാസുകൾ എന്നിവ നടന്നുവരുന്നു.
ഈവർഷത്തെ റമദാൻ ക്ളാസുകൾ
=================================