Monday, March 26, 2012


i±mZv(d) \nthZ\w: ]m]tamN\¯nsâ t\Xmhv

     AÃmlp½A³X d_o emCeml CÃm A³X Je¯\o hA\A_vZpI hA\ Aem AlvZn¡ h hAZn¡ akvXXDXp, ADuZp_nI an³icvcn am k\AvXp A_pD eI _n \nAvaXnI Ae¿ h A_pD eI _nZ³_o ^Kv^nÀeo C¶lq em bKv^ndp±p\q_ CÃm A³X.

    F¶v sNmÃemsW¶v \_n(k) Acpfn: hÃh\pw ]IÂkab¯v Xsâ a\Ên Dd¸n¨p sImWvSv C{]Imcw sNmÃn. tijw cm{XnbmIp¶Xn\pap¼v Ah³ acn¨m Ah³ kzÀ¤¯nse BfpIfn DÄs¸Spw. cm{XnbnemsW¦nepw A{]Imcw Xs¶. (_pJmcn. 8.75.318

Friday, March 23, 2012

അറിയിപ്പ് 


എല്ലാ മാസവും ഒന്നിടവിട്ട ഞായറാഴ്ചകളില്‍ വ്യ്കീട്ടു മഗ്രിബ് നമസ്കാരാനന്തരം ഇശാ വരെ ഇസ്ലാഹി സെന്റെറില്‍ ( അണിയല്‍)
 വച്ച് ഖുറാന്‍ ക്ലാസ്സ്‌ നടത്തപ്പെടുന്നു . 


എല്ലാവരും പങ്ങ്കെടുക്കുക .
QLS ക്ലാസുകള്‍ എല്ലാ വെള്ളിയാഴ്ചയും രാവിലെ 6 .00  മണിക്ക് .



kAvZv_v\p A_o hJmkv(d) \nthZ\w: Xncpta\n(k) (hpfp FSp¡pt¼mÄ Im IgpIp¶Xn\v ]Icw) cWvSp jqhnt·Â XShn. \nÝbw C_v\pDaÀ(d) CXns\ kw_Ôn¨v DaÀ(d)hnt\mSv tNmZn¨p. At¸mÄ At±lw ]dªp. AsX, \_n(k) A{]Imcw XShnbn«pWvSv. kAvZv \_nsb kw_Ôn¨v \nt¶mSv Fs´¦nepw \nthZ\w sNbvXm AXns\¡pdn¨v aämtcmSpw \o tNmZn¡cpXv. (_pJmcn. 1.4.201)



PAv^vÀ(d)Xsâ ]nXmhn \n¶v D²cn¡p¶p. Xncpta\n(k) Xsâ Xe¸mhn³ taepw _q«vknt·epw XShp¶Xv Rm³ IWvSn«pWvSv. (_pJmcn. 1.4.204)

C_v\pAºmkv(d) \nthZ\w: Xncpta\n(k) hpfphnsâ Ahbh§Ä Hmtcm {]mhiyw hoXw IgpInbn«pWvSv. (_pJmcn. 1.4.159) 

A_qlpssdd(d) \nthZ\w: \_n(k) Acpfnbmbn Rm³ tI«p. Hcp apÉnan¶v asämcp apÉnant\mSpÅ AhImiw A©mWv. kemw aS¡Â, tcmKnsb kμÀin¡Â, a¿n¯ns\ ]n³XpScÂ, £Wn¨h\v adp]Sn \ÂIÂ, Xp½nbh\v thWvSn {]mÀ°n¡Â. (_pJmcn. 2.23.332

A_qZÀdv(d) \nthZ\w: \_n(k) Acpfn: Fsâ c£nXmhn¦Â \n¶pw FsâbSp¡Â HcmÄ h¶p Ft¶mSv C{]Imcw kt´mjhmÀ¯ Adnbn¨p: AÃmlphn bmsXm¶ns\bpw ]¦p tNÀ¡msX Fsâ kapZmb¯nÂs¸« hÃh\pw acWaSªm Ah³ kzÀ¤¯n {]thin¡pw. Rm³ (A_qZÀdv) tNmZn¨p. Ah³ Ifhv \S¯pIbpw hy`nNcn¡pIbpw sNbvXmepw kzÀK¯n {]thin¡ptam? \_n(k) ]dªp: AsX Ah³ tamjvSn¡pIbpw sNbvXmepw kzÀK¯n {]thin¡pw. (_pJmcn. 2.23.329)

A_vZpÃ(d) \nthZ\w: \_n(k) Acpfn: hÃh\pw AÃmlphn inÀ¡v sNbvXpsImWvSv acn¨m Ah³ \cI¯n {]thin¨p. At¸mÄ Rm³ (A_vZpÃ) ]dªp: hÃh\pw AÃmlphn inÀ¡v sh¡msX acn¨m Ah³ kzÀK¯n {]thin¨pIgnªp. (_pJmcn. 2.23.330) 

Tuesday, February 7, 2012

ഇയാളി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ ചെയ്യുന്നത് ഞാന്‍ കേട്ടു. മൂന്നാളുകളാണ് സ്വര്‍ഗ്ഗവാസികള്‍. 1. നീതിമാനായ ഭരണകര്‍ത്താവ്.
2. കുടുംബത്തോടും പൊതുവെ മുസ്ളീംകളോടും ദയാദാക്ഷിണ്യമുള്ളവര്‍
3. അന്തസ്സ് പാലിക്കുന്ന പ്രാരബ്ധക്കാരനായ മാന്യന്‍.

(മുസ്ലിം)
അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: രണ്ട് വാക്യങ്ങള്‍ പരണകാരുണികന് വളരെ ഇഷ്ടപ്പെട്ടവയാണ്. അവ നാവുകൊണ്ട് ഉച്ചരിക്കാന്‍ വളരെ ലഘുവാണ്. എന്നാല്‍ തുലാസില്‍ വളരെ ഭാരം തൂങ്ങും. സുബ്ഹാനല്ലാഹി വബിഹംദിഹീ (അല്ലാഹുവിന്റെ പരിശുദ്ധതയേയും അവന്റെ മഹത്വത്തേയും ഞാനിതാ പ്രകീര്‍ത്തനം ചെയ്യുന്നു) സുബ്ഹാനല്ലാഹില്‍ അളിം (മഹാനായ അല്ലാഹു പരിശുദ്ധനാണ്) എന്നീ രണ്ടു വാക്യങ്ങളാണവ. (ബുഖാരി. 9. 93. 652)
1) അബീഉമാമ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു. നിങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്യണം. പാരായണം ചെയ്യുന്നവര്‍ക്ക് അന്ത്യദിനത്തില്‍ അത് ശുപാര്‍ശക്കാരനായി വരുന്നതാണ്. (മുസ്ലിം)

2) നവ്വാസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു: ഖുര്‍ആനും ഇഹത്തില്‍ അതനുസരിച്ച് ജീവിതം നയിച്ച അഹ്ലുല്‍ ഖുര്‍ആനും അന്ത്യദിനത്തില്‍ കൊണ്ടുവരപ്പെടും. അവയില്‍ നിന്ന് ബഖറ സൂക്തവും ആലുഇംറാന്‍ സൂക്തവും അതനുസരിച്ച് പ്രവര്‍ത്തിച്ചവര്‍ക്കുവേണ്ടി വാദിക്കുന്നതാണ്. (മുസ്ലിം)