കുടുംബ സങ്കമം
29 ജനുവരി 2012 ഉച്ചയ്ക്ക് 2.00 മണിക്
എടവനക്കാട് ഐസിഎ ഹാളില്‍ വെച്ചു കെ.എന്.എം
മെംബേര് മാരുടെ കുടുംബ സങ്കമവും ഇസ്ലാഹി പ്രഭാഷണവും
സംഘടിപ്പികുന്നു.
പൊതു പ്രഭാഷണം 2.30 നു
പ്രഭാഷകന് : സ്വലാഹുദ്ദീന് മദനി
പ്രസ്തുത പരിപാടിയെലേക്ക് ഏവരെയും സ്വാഗതം ചെയുന്നു .
No comments:
Post a Comment