അവധി ക്കാല മത പഠന ക്യാമ്പ്
കെ . എന്‍ . എം. എടവനക്കാട് ശാഖയുടെ കീഴില്‍ അവധി ക്കാല മത പഠന ക്യാമ്പ് സംഘ ടിപ്പികുന്നു. നമസ്ക്കാരം,മയ്യത്ത് സംസ്കരണം, സ്വഭാവ സംസ്കരണം , പരലോകം , കരിയര്‍ ഗൈഡന്‍സ് തുടങ്ങി വിവിധ വിഷയങ്ങളില്‍ അധ്യാപകര്‍ ക്ലാസ്സ് എടുക്കുന്നു . ( ഇന്ഷ അല്ലഹ്)ഏപ്രില്‍ 16 നു ആരംഭിച്ചു 28 നു അവസാനിക്കുന്നു .
സമയം : 10 AM മുതല്‍ 12 . 30 PM വരെ .
സ്ഥലം : HIHSS പഴങ്ങാട്
8 ആം ക്ലാസിനു മുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥി , വിധ്യര്തിനികള്‍ക്കാണ് പ്രവേശനം .
വിശദ വിവരങ്ങള്‍ക്ക് : ഫോണ്‍: 944 681 3918 , 96 33 25 9903
No comments:
Post a Comment